ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ക്യാമ്പ് 2022 -25

ലിറ്റിൽകൈറ്റ്സ്

2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായുള്ള കുട്ടികളുടെ ഏകദിന ക്യാമ്പ് നടത്തി.  കൈറ്റ് മാസ്റ്റർ ട്രെയ്നറായ ശ്രീ. ജഗദീഷ് ബൈജു ആണ് ക്ലാസിനു നേതൃത്വം നൽകിയത്.