ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്/അക്ഷരവൃക്ഷം/ വൈറസ് എത്ര വലുതായാലും
വൈറസ് എത്ര വലുതായാലും
മനുഷ്യനെ കാർന്നു തിന്നുന്ന വൈറസ് "ചൈനയിലെമഹാമാരിയായ (കോറോണ വൈറസ് )"എത്ര ഭീകരമായ വൈറസാണ്. എന്നാലും മനുഷ്യരുള്ള കാലത്ത് ലോകത്ത് എന്തു നടന്നാലും മനുഷ്യർക്ക് വെറും കളിയാണ്. കാരണം ആദ്യം നിപ വൈറസ് വന്നു. അതും ഒരു വലിയ വൈറസ് ആയിരുന്നു. ജനങ്ങൾ പേടി കാരണം നെട്ടോട്ടം ഓടി.ദൈവതോട് പ്രാർത്ഥന തുടങ്ങി.അപ്പോൾ ദൈവം പ്രാർത്ഥന സ്വീകരിച്ചു. അങ്ങനെ നിപ്പ വൈറസിനെ ലോകത്തിൽ നിന്നും പിൻവലിച്ചു അതുകഴിഞ്ഞപ്പോൾ മനുഷ്യർ വീണ്ടും ദൈവത്തെ മറന്നു ധൂർത്ത് അടിക്കാൻ തുടങ്ങി. അഹങ്കാരം കൊണ്ട് മൂത്ത ജനങ്ങൾ കല്യാണ ചടങ്ങുകൾ വീണ്ടും ആഹ്ലാദം ആക്കി പലതരത്തിലുള്ള കല്യാണങ്ങളും നടത്താൻ തുടങ്ങി വിരുന്നു കളുടെയും സൽക്കാരങ്ങളും എണ്ണം വർധിപ്പിച്ചു. ദൈവം ഇതെല്ലാംകണ്ട് ലോകത്തിലേക്ക് വീണ്ടും പരീക്ഷണങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇതിനു മുമ്പേ പ്രളയം വന്നു. അതൊരു വയറസ് അല്ലെങ്കിലും ദുരന്തമായിരുന്നു. കോടിയുടെ വീടുകൾ വെള്ളത്തിൽ മുങ്ങി. ധാരാളം ജനങ്ങൾ മരിച്ചു. എന്നിട്ട് ഒന്നും മനുഷ്യർക്ക് ഒരു പേടിയുമില്ല. മാത്രമല്ല ദൈവം തന്ന പ്രകൃതിയെ മനുഷ്യർ വെട്ടി നശിപ്പിക്കുന്നു. അതും കഴിഞ്ഞു ദൈവം മനുഷ്യനെ കാർന്നു തിന്നുന്ന ഒരു വൈറസും കൂടി സൃഷ്ടിച്ചു. അതിന്റെ പേരാണ് കൊറോണ വൈറസ്. ലോകത്തെ എല്ലാ സ്ഥലങ്ങളിലും ഉള്ള ഒരു വൈറസ് ആണ് കൊറോണ. എന്നാൽ ഈ വൈറസിനെ മനുഷ്യർക്കെല്ലാം ഭയമുണ്ട്. ഇനിയെങ്കിലും മനുഷ്യർക്ക് ഇത് ഒരു ഗുണപാഠം ആയി മാറേണ്ടതുണ്ട്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ