ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ/ക്ലബ്ബുകൾ/സാമൂഹ്യശാസ്ത്രക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഉദ്ദേശം:-

സാമൂഹ്യവബോധവും ഇടപെടലുകളും വർദ്ധിപ്പിക്കുകയും സാമൂഹ്യജീവിയായി പെരുമാറുവാൻ കഴിവുണ്ടാക്കുകയും ചെയ്യുക

പ്രവർത്തനങ്ങൾ

  • സാമൂഹ്യശാസ്ത്ര ബുള്ളറ്റിൻ ബോർഡ്
  • സാമൂഹ്യശാസ്ത്ര ലാബ്
  • ചുമർ മാസിക
  • ദിനാചരണങ്ങൾ
  • ചരിത്ര വായന
  • ചിത്ര രചന മത്സരം
  • പ്രദർശനങ്ങൾ
  • ശില്പശാലകൾ
  • ക്വിസ്സ് മത്സരങ്ങൾ
  • ഫീൽഡ് ട്രിപ്പ്