ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/മയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
മയിൽ

മൈലാടും കുന്നിലെ മയിലമ്മേ
പീലി വിടർത്തും മയിലമ്മേ
നൃത്തം വെയ്ക്കും മയിലമ്മേ
നിൻ നൃത്തത്തിനെന്തൊരു ചേലാണ്
പീലിവിടർത്തും മയിലമ്മേ കാട്ടിലെ സുന്ദരി മയിലമ്മേ

വിവേക്. കെ
2 A ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത