ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/പുന്നാര പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
പുന്നാര പൂച്ച

പുച്ചെ പുച്ചെ പുന്നാരപുച്ചെ
ഒന്നുവരാമോ എന്റടുത്ത്
പാലുതരാനും ഞാനുണ്ട്
ചോറുതരാനും ഞാനുണ്ട്
കൂടെക്കളിപ്പാൻ ഞാനുണ്ട്
                
    

റിഫ മറിയം
2 A ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത