ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/കൊറോണ വന്നപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വന്നപ്പോൾ

കൊറോണ വന്നപ്പോൾ ചില ഉപകാരങ്ങൾ ഉണ്ടായി. വീടും പരിസരവും വൃത്തിയായി. സാധനങ്ങളുടെയും പണത്തിന്റേയും വില അറിഞ്ഞു. കൊറോണ വന്നപ്പോൾ ബന്ധങ്ങൾ ഒരുമിക്കാൻ തുടങ്ങി. കൊറോണ വന്നപ്പോൾ ഫാക്ടറികളും ഓഫീസുകളും ബസ്സുകളും മറ്റു വാഹനങ്ങളും ഒന്നുമില്ലാത്തതുകൊണ്ട് പരിസരവും അന്തരീക്ഷവും വൃത്തിയായി. പ്രാർഥനകൾ കൂടി. ദൈവത്തിനോട് അടുപ്പമായി

മുഹമ്മദ് റെസിൻ
3 A ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം