ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ് ഇന്ന് ലോകം ഒട്ടാകെ .കൊറോണ ലോകത്തെ വിറപ്പിച്ചിരിക്കുകയാണ്. കൊറോണ ബാധിച്ച് എത്ര പേരാണ് ദിനംപ്രതി മരിച്ചു കൊണ്ടിരിക്കുന്നത്. എത്ര പേർക്കാണ് രോഗം സ്ഥിതീകരിക്കുന്നത്.ഇതിനെ തടുക്കാൻ വേണ്ടി നമ്മൾ ഇടക്കിടെ സോപ്പോ സാനിറ്റൈസറോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ ഇടക്കിടെ കഴുകുക, തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വായ തൂവാല കൊണ്ട് മൂടുക, കൈകൾ കൊണ്ട് കണ്ണിലും മൂക്കിലും തൊടാതിരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ ശ്രദ്ധിക്കേണ്ടതാണ്. .ആരോഗ്യ പ്രവർത്തകരുടെയും അധികൃതരുടെയും നിർദ്ദേശങ്ങൾ പാലിക്കുക.

റിഫ മർയം. ഇ.കെ
2 A ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം