ബി.ടി..എം.എൽ. പി. എസ് ചുഴലി/ക്ലബ്ബുകൾ /സ്കൗട്ട്&ഗൈഡ്സ്
സ്കൂൾ CUB പ്രവർത്തനം CUB മാസ്റ്റർ ഐ വി റഹീസ് മാസ്റ്ററുടെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ നടന്നു വരുന്നു.പയ്യന്നൂർ ബാഫഖി സ്കൂളിൽ വച്ചു നടന്ന ജില്ലാ CUB ഉത്സവത്തിൽ അഞ്ചു കുട്ടികൾ മികച്ച രീതിയിൽ പങ്കെടുത്തു.