ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതി നീയെവിടെ

പ്രകൃതി  നീയെവിടെ

കളകളം പാടിയൊഴുകുന്ന
വർണ പുഴകളെവിടെ?
പച്ച പരവതാനി വിരിച്ച
വയൽപ്പരപ്പുകളിന്നെവിടെ? 
പച്ചക്കുട  ചൂടി നിൽക്കും
വൃക്ഷലാലാദികളിന്നെവിടെ?
ഗാനത്തിനീണംപോലെ
പെയ്യുന്ന മഴയെവിടെ? 
കുന്നുകളെവിടെ?  തൊടുകളെവിടെ?
പ്രകൃതിയെ, നിന്നോമനത്തം
ഇന്നെങ്ങാ മാഞ്ഞുപോയില്ലെയോ? 
 

കാതറിൻ എം ബി
7 F ബി ജി എച്ഛ് എസ് ഞാറള്ളൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത