ബി.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്. കൊല്ലങ്കോട്./ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
21030-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21030
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ലീഡർമുർഷാദ് എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ആർ രഞ്ജിമോൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആർ അനിത
അവസാനം തിരുത്തിയത്
16-02-201921030

ഡിജിറ്റൽ മാഗസിൻ 2019

       സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.