ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ / കൂടുതൽ അറിയുക

Schoolwiki സംരംഭത്തിൽ നിന്ന്
ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ / കൂടുതൽ അറിയുക
വിലാസം
മാവണ്ടിയൂർ

676552
,
മലപ്പുറം ജില്ല
സ്ഥാപിതം1 - 06 - 1920
കോഡുകൾ
സ്കൂൾ കോഡ്19037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.എം.മോഹനൻ
അവസാനം തിരുത്തിയത്
01-08-2018കുട്ടിക്കൂട്ടം
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

1979 ൽ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ വളാഞ്ചേരിക്കടുത്ത് എടയൂർ ഗ്രാമത്തിൽ സ്ഥാപിതമായ ഒരു വിദ്യാലയമാ​ണ് ഇത്. .ചെകിടൻ കുഴിയിൽ ഹംസഹാജിയുടെ നേതൃത്വത്തിലായിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്.

ഭൗതികസൗകര്യങ്ങൾ

പൂർവ്വവിദ്യാർത്ഥി സംഗമം

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്ക്കൂളിൽ ഒരോ വർഷവും നടത്തിവരുന്നു. അത്പോലെ ക്ലബ്ബ് പ്രവർത്തനങ്ങളും. വിജയഭേരി, താഴ്ന്നനിലവാരമുള്ള കുട്ടികൾക്കുള്ള പ്രത്യക പരിശീലനം , ഐ.ടി, സ്പോർസ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ പരിശീലനം ഇവയെല്ലാം ആദ്യം മുതലേ തുടങ്ങിയിട്ടുണ്ട്.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#Multimaps: 10.970359, 75.953922 | width=600px | zoom=16 }}