ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി/ഉർദു ക്ലബ്ബ്/ഉർദു ക്ലബ്ബ്\വായനാ ദിനം 2021

Schoolwiki സംരംഭത്തിൽ നിന്ന്

വായനാ ദിന ക്വിസ്സ് മത്സരം 2021

ഉർദു ക്ലബ്ബ് സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് വായനാ ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും എല്ലാവർക്കും ഗ്രേഡനുസൃതം ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു.