ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി/അറബി ക്ലബ്ബ്/അറബി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അറബിക് വായനാ മത്സരം

ജൂൺ 19 വായനാദിനത്തോട് അനുബന്ധിച്ച്, അറബിക് ക്ലബ്ബിനു കീഴിൽ അറബിക് വായനാമത്സരം നടത്തി. 5,6,7 എന്നീ ക്ലാസുകളിലെ അറബിക് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ക്ലാസ്തല മൽസരമാണ് സംഘടിപ്പിച്ചത്. ഭൂരിഭാഗം പേരും പങ്കെടുത്ത മൽസരത്തിൽ, വൈകുന്നേരത്തോടെ വിജയികളെ പ്രഖ്യാപിക്കുകയും, എല്ലാവരേയും അഭിനന്ദിക്കുകയുംചെയ്തു.