ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/കോവിഡ് പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് പ്രതിരോധം

ലോകമെമ്പാടും വിറപ്പിക്കുമി മഹാമാരിയെ
നേരിടാൻ ഞങ്ങൾ ഒന്നിച്ചു...
കൈകൾ കഴുകിടാം തുരത്താമി രോഗത്തെ
ജാഗ്രതയൊടെ അകലം പാലിക്കാം
നിപ്പയെ തോൽപ്പിച്ചു ഞങ്ങൾ...
പ്രളയത്തിൽ കൈകോർത്തു ഞങ്ങൾ..
ഇനിയും തോൽപ്പിക്കാനാവില്ല ഞങ്ങളെ
"കേരള" ജനതയെന്നും മുൻപ്പിലാണ്
നന്ദി ചൊല്ലിടാം എല്ലാ സന്നദ്ധ സേവകർക്കും
കേരളത്തിൽ പിറന്ന ഞാൻ അഭിമാന പൂരിതയായിടുന്നു..

അന‍ുശ്രീ.പി.പി.
5 A ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത