നഗരവും വീടും നിശ്ചലമാകുന്നു
പൊഴിയുന്നു ജീവന്റെ
കരസ്‍പർശമേകുന്നു
ജീവനിൽ ഏതോവസന്തം വഴിമാറുന്നു
കാലമേ പോവുക നീ
മറ്റൊരു വസന്തം നമുക്കായ് നൽകുക നീ
ഏതോരു രാവ് പെയ്തിറങ്ങിയപ്പോൾ
ജീവന്റെ തുടിപ്പുകൾ നഷ്‍ടമാകുന്നു
കാലമേ പോവുക നീ
കാലമേ പോവുക നീ
മറ്റൊരു വസന്തം നമുക്കായ് നൽകുക നീ