പണ്ടത്തെ അവധിക്കാലം
കലിയുള്ളൊരു അവധിക്കാലം
ഇന്നുള്ളൊരു അവധിക്കാലം
പേടിക്കുന്നൊരു അവധിക്കാലം
പണ്ടെല്ലാം റോഡിലിറക്കാം
ഇന്നെല്ലാം വീട്ടിലിരിപ്പ്
നാടെല്ലാം കോവിഡ പേടി
വീടെല്ലാം പട്ടിണി പേടി
പണ്ട് കളിയ്ക്കാൻ കൂട്ടുകാർ
ഇന്ന് കളിയ്ക്കാൻ വീട്ടുകാർ
വിചിത്രമായൊരു അവധിക്കാലം
കൊറോണയെന്നൊരു അവധിക്കാലം