ബാലവേല വിരുദ്ധ ദിനം / ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്

ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ബാലവേലക്കെതിരായ ബോധവൽക്കരണം, പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവയുടെ നിർമ്മാണം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നു.