ഉള്ളടക്കത്തിലേക്ക് പോവുക

ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്



ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ റഹീം സാർ നൽകിയ യുദ്ധഭീകരത കാണിക്കുന്ന വീഡിയോയുംഹിരോഷിമ ദിന ചരിത്രം കാണിക്കുന്ന വീഡിയോയും ഓരോ ക്ലാസ് ടീച്ചർസ് അവരുടെ ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും അത് കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു


August 11

സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ റഹീം സാറിൻറെ നേതൃത്വത്തിൽ എൽ പി യുപി വിഭാഗത്തിനുള്ള കുട്ടികൾക്ക് ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചുള്ള പോസ്റ്റർ നിർമ്മാണവും പോസ്റ്ററിന്റെ പ്രദർശനവും സംഘടിപ്പിച്ചു


ആഗസ്റ്റ് 14 സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് യു പി എച്ച് എസ് വിഭാഗത്തിലുള്ള കുട്ടികൾക്ക് സ്വാതന്ത്ര്യദിന ക്വിസ് മത്സരം എസ് എസ് ക്ലബ് കൺവീനർ റഹീം സാറിൻ്റെ നേതൃത്വത്തിൽ നടത്തി