ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/പോരാടുവാൻ നേരമായി ഇന്ന് കൂട്ടരേ

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടുവാൻ നേരമായി ഇന്ന് കൂട്ടരേ

പോരാടുവാൻ നേരമായി ഇന്ന് കൂട്ടരേ
കണ്ണി പൊട്ടിക്കാം
 നമുക്കി ദുരന്തത്തിനലകളിൽ നിന്നും
മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
 അൽപകാലം നാം അകന്നിരുന്നാലും
 പരിഭവിക്കേണ്ട പിണങ്ങിടേണ്ട
 പരിഹാസരൂപേണ കരുതൽ ഇല്ലാതെ
 നടക്കുന്ന സോദരരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവൻനല്ല
ഒരു ജനതയെ തന്നെയല്ലേ
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭവക്കാതെ ശ്രദ്ധയോടിനാളുകൾ
സമർപ്പിക്കാം ഈ ലോകം നന്മയ്ക്കുവേണ്ടി

അമ്രതാ ചന്ദ്രൻ
8 എ ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത