ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

മഴത്തുള്ളി തൻ താളം പാടുന്നു
ശാന്തി തൻ ഒരല

പക്ഷി പാടും ഗാനം കേൾക്കു
ശാന്തി തൻ ഒരല

സരിത്തിൽ നീന്തും മത്സ്യം
ശാന്തി തൻ ഒരല

കുട്ടികൾ തൻ തിമർക്കു ചിരിയോ
ശാന്തി തൻ ഒരല

വനത്തിൽ മൂളും ഗാനം
ശാന്തി തൻ ഒരല

അലകൾ പാടും ഗാനവും
ശാന്തി തൻ ഒരല

തേടിയെത്തും ശാന്തി പല രൂപത്തിൽ
നമ്മെ മൂടട്ടെ ഈ ശാന്തി തൻ അലകൾ

നന്ദിത കൃഷ്ണ
9 സി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്ക്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത