ഫാത്തിമ മാത യു പി എസ് മാലിപ്പറ/എന്റെ ഗ്രാമം
എറണാകുളം ജില്ലയിലെ പിണ്ടിമന ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മാലിപ്പാറ. ഈ ഗ്രാമത്തിലെ 80% ആളുകളും കാർഷിക വൃത്തിയെആശ്രയിച്ചു ജീവിക്കുന്നു. കോതമംഗലം നഗരത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സ്കൂൾ, പോസ്റ്റ് ഓഫീസ് തുടങ്ങിയ സൗകര്യങ്ങൾ ഈ ഗ്രാമത്തിൽ ഉണ്ട്.