Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

2024 - 25 അധ്യയന വർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ജൂൺ 25ാം തിയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി തോമസ് , സോഷ്യൽസയൻസ് അദ്ധ്യാപിക സിസ്റ്റർ ജൂലിയറ്റ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

സത്യപ്രതിജ്ഞ ചടങ്ങിനുശേഷം സ്കൂൾ പാർലമെന്റ് അംഗങ്ങൾ
വിദ്യാർത്ഥികൾ സ്കൂൾ പാർലിമെന്റ് ഇലക്ഷനിൽ വോട്ട് ചെയ്യുന്നു

ജനാധിപത്യത്തിന്റെ മൂല്യങ്ങൾ കുട്ടികളിലേക്ക് എത്തുന്നവിധം വളരെ ചിട്ടയോടെ ഈ വർഷത്തത്തെ സ്കൂൾ പാർലെമെന്റ് ഇലക്ഷൻ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. വിവിധ സ്ഥാനങളിലേക്ക് മത്സരിച്ച് സ്കൂൾ പാർലെമെന്റ് അംഗങളായവർ സത്യപ്രതിജ്ഞ ചൊല്ലി ഔദ്യോഗികമായി സ്ഥാനമേറ്റ ചടങ്ങിൽ മദർ മാനേജർ റ.വ. സിസ്റ്റർ ആഗ്നസ്സ് ആന്റണി , ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി തോമസ് എന്നിവരും മട്ടാഞ്ചേരി സബ്ഡിവിഷൻ അസി . കമ്മീഷണർ മനോജ് കെ . ആർ അവർകളും പങ്കെടുത്തു.





സാമൂഹ്യശാസ്ത്ര മേളയുടെ ഭാഗമായി Atlas Making ,Local History writing , working model