ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലുള്ള ഗണിത ശാസ്ത്രപരമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ശ്രീമതി റംല എം ന്റെ നേതൃത്വത്തിൽ ഗണിത ശാസ്ത്ര ക്ലബ് സജീവമായി പ്രവർത്തിക്കുന്നു