ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കവിത

മഴതോരുവോളം
കാലുപിടിച്ചു
കൂടെക്കൂട്ടിയ
 ചില ബന്ധങ്ങളുണ്ട് .
 കരിമേഘം പെയ്തൊഴിഞ്ഞു തീർന്നപ്പോൾ
ഒരു കവറിലേക്ക്
മടക്കി വെക്കാതെ
 കുത്തിത്തിരുകിയ
 ചില ബാധ്യതകൾ

ഷഹന ജാസ്മിൻ
Plus One Science എഫ് എം എച്ച് എസ് എസ് കൂമ്പാറ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത