ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/സ്നാക്സ് വിതരണം

സ്നാക്സ് വിതരണം

 

തിങ്കളാഴ്ച ഹോർലിക്സും രാഗി അല്ലെങ്കിൽ മുട്ടയോ നൽകും. ചൊവ്വാഴ്ച ചായയും അതിന്റെ കൂടെ അവിലോ അല്ലെങ്കിൽ പഴമോ നൽകും. ബുധനാഴ്ച ജ്യൂസും അതിന്റെ കൂടെവൻപയർ ചെറുപയർ എന്നിവ നൽകുകയും ചെയ്തു വരുന്നു. വ്യാഴാഴ്ച പോസ്റ്റും നുറുക്കും അല്ലെങ്കിൽ കഞ്ഞിയും ഗോതമ്പും നൽകുന്നു. വെള്ളിയാഴ്ച പായസവും ഫ്രൂട്ട്സും നൽകിവരുന്നു. പൊരിച്ചടികൾ ആയി ചില ദിവസങ്ങളിൽ ബ്രഡ് പൊരി പൊക്കവട ക്രീം ബൺ പഴംപൊരി എന്നിവയും നൽകിവരുന്നു.