ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പഴയ കട്ടിടം -1964
ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട് - പഴയ കട്ടിടം -1964

1964 ആണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്, 2011 വരെ സ്കൂൾ ജി ടി യു പി സ്കൂൾ മട്ടത്തൂക്കാട് എന്നായിരുന്നു, 2011 ൽ RMSA പ്രോജെക്ടിലൂടെ ഹൈസ്കൂൾ ആയി ഉയർത്തിയതിന് ശേഷം ആണ് ഗവ: ട്രൈബൽ ഹൈസ്കൂൾ മട്ടത്തൂക്കാട് എന്നായത്.

വിവരക്കല്ല്
പഴയ കെട്ടിട വിവരക്കല്ല്