പ്രമാണം:WhatsApp Image 2024-08-09 at 1.46.36 PM.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(2,468 × 3,498 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1,010 കെ.ബി., മൈം തരം: image/jpeg)

ബലി പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് മടവൂർ എ യു പി സ്കൂളിൽ മൈലാഞ്ചി ഫെസ്റ്റ് നടത്തി. മെഹന്ദി ഡിസൈനിങ്, കാലിഗ്രാഫി, മൈലാഞ്ചിയിടൽ മത്സരവും നടന്നു. എൽ പി വിഭാഗം മെഹന്ദി ഡിസൈനിങ് മത്സരത്തിൽ ഫാത്തിമ ലൈബ ഒന്നാം സ്ഥാനം നേടി. നൈല& ആയിഷ അമൃൻ രണ്ടാം സ്ഥാനവും ലനാ ഫാത്തിമ മൂന്നാം സ്ഥാനവും പങ്കിട്ടു. യുപി വിഭാഗം കാലിഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം ഹന്ന ഷെറിൻ. മൈലാഞ്ചി ഇടൽ മത്സരത്തിൽ യുപി വിഭാഗം ഒന്നാം സ്ഥാനം ഐഷ സെൽവ& സിയാ ഫാത്തിമ, ശാലിയ&ആയിഷ ഷെറിൻ,

റിയ ഫാത്തിമ& അഞ്ജന എന്നിവർ നേടി. സ്കൂൾ പ്രധാന അധ്യാപിക   വി ഷക്കീല ടീച്ചർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:26, 9 ഓഗസ്റ്റ് 202414:26, 9 ഓഗസ്റ്റ് 2024-ലെ പതിപ്പിന്റെ ലഘുചിത്രം2,468 × 3,498 (1,010 കെ.ബി.)47466 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:WhatsApp_Image_2024-08-09_at_1.46.36_PM.jpg&oldid=2548783" എന്ന താളിൽനിന്ന് ശേഖരിച്ചത്