പ്രമാണം:Star Jesus HS Karukutty.jpg

Schoolwiki സംരംഭത്തിൽ നിന്ന്

Star_Jesus_HS_Karukutty.jpg(450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 127 കെ.ബി., മൈം തരം: image/jpeg)

സ്റ്റാര്‍ ജീസ്സസ്‌ ഹൈസ്‌കൂള്‍ കറുകുറ്റി -683576

1979 ജീണ്‍ 2--3#ം തൂയതി കറുകുറ്റി ക്രിസ്‌തുരാജാശ്രമത്തിന്റെ നേതൃത്വത്തിലുള്ള ക്രസ്റ്റ്യന്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിക്ക്‌ സ്റ്റാര്‍ ജീസ്സസ്‌ ഹൈസ്‌കൂള്‍ അനവദിച്ചുകൊണ്‍ കേരള സര്‍ക്കാര്‍ ഉത്തരവായി. 1979 ജൂണ്‍ 6ന്‌ ക്രിസ്‌തുരാജാശ്രമത്തോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ 162 വിദ്യാര്‍ത്ഥികളുമായി എട്ടാം സ്റ്റാന്റേര്‍ഡ്‌ ആരംഭിച്ചു ഹെഡ്‌ മാസ്റ്ററായി റവ:ഫാ. വര്‍ഗ്ഗീസ്‌ മാണിക്കാനാംപരമ്പില്‍ സി.എം.ഐ. ചുമതലേയറ്റു. 1980 ജനുവരി 6-ാം തീയതി സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. 1982 പ്രഥമ എസ്‌.എസ്‌. എല്‍. ഗി. ബാച്ച്‌ 100% വിജയം നേടി. 1991 ഫെബ്രുവരി 21-ാം തീയതി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്‌ഘാടനം കര്‍ദ്ദിനാള്‍ ആന്റണി പടിയറ നിര്‍വ്വഹിച്ചു. 2000 ജൂണില്‍ പാരലല്‍ ഇംഗ്ലീഷ്‌മീഡിയം 8-ാം ക്ലാസ്‌ ആരംഭിച്ചു. 2002ല്‍ പ്ലസ്‌ടു (അണ്‍ എയ്‌ഡഡ്‌) ആരംഭിച്ചു. അന്ധകാരത്തില്‍ ചിരിക്കുന്നവര്‍ക്ക്‌ പ്രകാശവും നിരാശയിലല്‍ കഴിയുന്നവര്‍ക്ക്‌ ജീവനും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ light unto life എന്ന ആപത്വാക്യം സ്വീകകരിച്ചുകൊണ്ട്‌ ആണ്‍കുട്ടികള്‍ക്കുവേണ്ടി 1979 ല്‍ ആരംഭിച്ച ഈ എയ്‌ഡഡ്‌ ഹൈസ്‌കൂളില്‍ 8 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ ഓരോ ഇംഗ്ലീഷ്‌മീഡിയം ക്ലാസ്സുകള്‍ ഉള്‍പ്പെടെ 15 ഡിവിഷനുകളിലായി ഇപ്പോള്‍ 600 വിദ്യാര്‍ത്ഥികള്‍ അദ്ധ്യയനം നടത്തുന്നു. റവ:ഫാ. ജേക്കബ്‌ മുളവരിക്കല്‍ സി.എം.ഐ മാനേജരായും ശ്രീ പി.പി. പൗലോസ്‌ ഹെഡ്‌മാസ്റ്ററായും ഇപ്പോള്‍സെവനം ചെയ്യുന്നു. ഈ സ്‌കൂളില്‍നിന്ന്‌ 28 എസ്‌.എസ്‌.എല്‍.സി. ബാച്ചുകളിലായി ഏകദേശം 5000ത്തോളം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന്‍ അര്‍ഹതനേടി

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:50, 29 ഒക്ടോബർ 200915:50, 29 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (127 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Star_Jesus_HS_Karukutty.jpg&oldid=2022" എന്ന താളിൽനിന്ന് ശേഖരിച്ചത്