പ്രമാണം:St.Marys HS Morakkala.jpg

Schoolwiki സംരംഭത്തിൽ നിന്ന്

St.Marys_HS_Morakkala.jpg(450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 156 കെ.ബി., മൈം തരം: image/jpeg)

  



എറണാകുളം ജില്ലയില്‍ പള്ളിക്കര ചന്തക്കു സമീപം 1919ല്‍ ആരംഭിക്കപ്പെട്ട സ്‌കൂള്‍ 2009 ആയപ്പോഴേക്കും നാടിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു. 1962 -ല്‍ യു.പി. സ്‌കൂളായും 1968 ല്‍ ഹൈസ്‌കൂളായും ഉയര്‍ത്തപ്പെട്ടു. 1986 -87 വര്‍ഷത്തില്‍ 5-ാം സ്റ്റാര്‍ന്റേര്‍ഡ്‌ ഒരു പാരലല്‍ ഇംഗ്ലീഷ്‌ മീഡിയം തുടര്‍ച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു. ഹയര്‍ സെക്കണ്ടറിയില്‍ ശ്രീ സണ്ണിപോള്‍ സാര്‍ പ്രിന്‍സിപ്പളായും 16 അദ്ധ്യാപകരും 400 ഒ#ാളം കുട്ടുകളു#ം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ശ്രീമതി. എന്‍.എം. റംലത്ത്‌ ടീച്ചര്‍ ഹെഡ്‌മിസ്‌ട്രസ്‌ ആയും 56 അദ്ധ്യാപകരും 1366 കുട്ടികളും ആയി പഠനം നടത്തപ്പെടുന്നു.

കലാകായികരംഗത്തും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി നല്ല നിലവാരം പുലര്‍ത്തുന്നു. സാഹത്യരംഗത്തും മുന്നേറ്റം നേടുന്നു. ഗെഡു യൂണിറ്റുകളും റെഡ്‌ ക്രോസ്‌ യൂണിറ്റുകളും സ്‌കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. സാസ്‌കാരിക വികസനത്തിന്‌ ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളര്‍ന്നുകൊണ്ടിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:22, 7 ജനുവരി 201017:22, 7 ജനുവരി 2010-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (156 കെ.ബി.)Stmaryshssmorakkala (സംവാദം | സംഭാവനകൾ)
16:53, 29 ഒക്ടോബർ 200916:53, 29 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (156 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:St.Marys_HS_Morakkala.jpg&oldid=65328" എന്ന താളിൽനിന്ന് ശേഖരിച്ചത്