പ്രമാണം:ST Josephs HS Angamaly.jpg

Schoolwiki സംരംഭത്തിൽ നിന്ന്

ST_Josephs_HS_Angamaly.jpg(450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 170 കെ.ബി., മൈം തരം: image/jpeg)

സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌ക്കൂള്‍,അങ്കമാലി

ഇന്ത്യയിലെ പ്രഥമ പുരോഹിതജന പ്രതിനിധിയായിരുന്ന പൂജ്യസ്‌മരണാര്‍ഹനായ ഫാ.സിറിയക്‌ വെട്ടിക്കാപ്പള്ളിയാണ്‌ ഈ സ്‌ക്കൂള്‍ സ്ഥാപിച്ചത്‌.1919 ല്‍ ആരംഭിച്ച ഈ മിഡില്‍ സ്‌ക്കൂളിലെ പ്രഥമാദ്ധ്യാപകന്‍ ഫ്രാന്‍സിസ്‌ മുണ്ടാടന്‍ ആയിരുന്നു.1945 ല്‍ ആണ്‌ ഇതൊരു ഹൈസ്‌ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്‌.ഫാ.ജോസ്‌പഞ്ഞിക്കാരന്‍ പള്ളിയിലെ ചില അമൂല്യനിക്ഷേപങ്ങള്‍ മുടക്കിയാണ്‌ ഈ സ്ഥാപനത്തെ ഒരു ഹൈസ്‌ക്കൂളാക്കി ഉയര്‍ത്തിയത്‌.ഇതിനകം 14000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇവിടെ പ്രവേശനം നല്‍കിയിട്ടുണ്ട്‌.അങ്കമാലിയുടെ സമഗ്രവികസനത്തിന്‌ എണ്ണമറ്റ സംഭാവനകള്‍ നല്‍കിയ സെന്റ്‌ ജെസഫ്‌സ്‌ ഹൈസ്‌ക്കൂള്‍ സ്ഥാപിതമായിട്ട്‌ 90 വര്‍ഷം പിന്നിടുകയാണ്‌. ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികളില്‍ മൂല്യബോധത്തിന്റെ വിത്തുകള്‍ പാകി വിജ്ഞാനത്തിന്റെ വെളിച്ചം നല്‍കിയ ഈ സരസ്വതീക്ഷേത്രത്തിന്റെ മാനേജര്‍ റെക്‌ടര്‍.വെരി.റവ.ഫാ.ജോസഫ്‌ കല്ലറയ്‌ക്കല്‍ അവര്‍കളും സ്‌ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.വി.പൗലോസ്‌ സര്‍ അവര്‍കളുമാണ്‌.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:15, 28 ഒക്ടോബർ 200919:15, 28 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (170 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:ST_Josephs_HS_Angamaly.jpg&oldid=1764" എന്ന താളിൽനിന്ന് ശേഖരിച്ചത്