പ്രമാണം:SNTD22-ALP-36013-4.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,280 × 739 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 221 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

നാഷണൽ സർവ്വീസ് സ്കീം, സ്കൗട്ട് - ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ എക്സൈസ് വകുപ്പ് രക്ഷാകർത്താകൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളെ ലഹരിയുടെ ദൂഷ്യ വലയത്തിൽ നിന്ന് അകറ്റി നിർത്തേണ്ടതിൻ്റെ പ്രാധാന്യം വിശദമായി ചർച്ച ചെയ്തു. എക്സൈസ്പ്രിവൻ്റീവ് ഓഫീസർ ശ്രീ സി സുനിൽ കുമാർ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ബി.വിജയലക്ഷ്മി ടീച്ചർ, പിടിഎ പ്രസിഡണ്ട് ശ്രീ മനോജ് കമ്പനിവിള,

ശ്രീ സി  പ്രകാശ്, ശ്രീ പ്രശാന്ത്, ശ്രീമതി പ്രീത  എന്നിവർ പങ്കെടുത്തു

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:30, 26 ഒക്ടോബർ 202215:30, 26 ഒക്ടോബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 739 (221 കെ.ബി.)GOVT VHSS CHUNAKKARA 36013 (സംവാദം | സംഭാവനകൾ)നാഷണൽ സർവ്വീസ് സ്കീം, സ്കൗട്ട് - ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ എക്സൈസ് വകുപ്പ് രക്ഷാകർത്താകൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളെ ലഹരിയുടെ ദൂഷ്യ വലയത്തിൽ നിന്ന് അകറ്റി നിർത്തേണ്ടതിൻ്റെ പ്രാധാന്യം വിശദമായി ചർച്ച ചെയ്തു. എക്സൈസ്പ്രിവൻ്റീവ് ഓഫീസർ ശ്രീ സി സുനിൽ കുമാർ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ബി.വിജയലക്ഷ്മി ടീച്ചർ, പിടിഎ പ്രസിഡണ്ട് ശ്രീ മനോജ് കമ്പനിവിള, ശ്രീ സി പ്രകാശ്, ശ്രീ പ്രശാന്ത്, ശ്രീമതി പ്രീത എന്നിവർ പങ്കെടുത്തു വർഗ്ഗം:36013 വർഗ്ഗം:SNTD22

ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:SNTD22-ALP-36013-4.jpg&oldid=1855106" എന്ന താളിൽനിന്ന് ശേഖരിച്ചത്