പ്രമാണം:Our new school(building).jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(2,048 × 1,023 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 357 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

കാലാനുസൃതമായി വിദ്യാഭ്യാസ മേഖലയിൽ സ്വപ്ന തുല്യമായ നേട്ടങ്ങൾ സ്വന്തമാക്കുന്ന ഏതൊരു മികച്ച വിദ്യാലയത്തിനും ഒരു മികച്ച പശ്ചാത്തലം അത്യന്താപേക്ഷിതമാണ്. കട്ടച്ചിറ എന്ന ഗ്രാമത്തിലെ സരസ്വതീ ക്ഷേത്രത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് ഈ ഗ്രാമത്തിനൊന്നാകെ പുതിയ ഒരു ഉന്മേഷം നൽകിയിരിക്കുകയാണ്. സമസ്തമേഖലയിലും പ്രചോദനകരമായ ചരിത്രവിജയങ്ങൾ നേടുന്ന നമ്മുടെ വിദ്യാലയത്തിന് ഒരു പുതിയ ഏട് കൂടി സ്വർണ്ണലിപികളിൽ ഞങ്ങൾ തുന്നിച്ചേർക്കുകയാണ്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:52, 24 ജൂൺ 202417:52, 24 ജൂൺ 2024-ലെ പതിപ്പിന്റെ ലഘുചിത്രം2,048 × 1,023 (357 കെ.ബി.)Sitc36060 (സംവാദം | സംഭാവനകൾ)കാലാനുസൃതമായി വിദ്യാഭ്യാസ മേഖലയിൽ സ്വപ്ന തുല്യമായ നേട്ടങ്ങൾ സ്വന്തമാക്കുന്ന ഏതൊരു മികച്ച വിദ്യാലയത്തിനും ഒരു മികച്ച പശ്ചാത്തലം അത്യന്താപേക്ഷിതമാണ്. കട്ടച്ചിറ എന്ന ഗ്രാമത്തിലെ സരസ്വതീ ക്ഷേത്രത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് ഈ ഗ്രാമത്തിനൊന്നാകെ പുതിയ ഒരു ഉന്മേഷം നൽകിയിരിക്കുകയാണ്. സമസ്തമേഖലയിലും പ്രചോദനകരമായ ചരിത്രവിജയങ്ങൾ നേടുന്ന നമ്മുടെ വിദ്യാലയത്തിന് ഒരു പുതിയ ഏട് കൂടി സ്വർണ്ണലിപികളിൽ ഞങ്ങൾ തുന്നിച്ചേർക്കുകയാണ്.

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Our_new_school(building).jpg&oldid=2504443" എന്ന താളിൽനിന്ന് ശേഖരിച്ചത്