പ്രമാണം:NSSGHS Manikkamanagalm.jpg

Schoolwiki സംരംഭത്തിൽ നിന്ന്

NSSGHS_Manikkamanagalm.jpg(450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 207 കെ.ബി., മൈം തരം: image/jpeg)


1976-77 അദധ്യയന വര്‍ഷം മാണിക്കമംഗലം എന്‍.എസ്‌.എസ്‌ ഹൈസ്‌ക്കൂള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കോമ്പൗണ്ടില്‍ തന്നെ പെണ്‍കുട്ടികള്‍ക്ക്‌ മാത്രമായി ഒരു സ്‌ക്കൂള്‍ ആരംഭിച്ചു. 1976- ല്‍ നിര്‍ത്തലാക്കിയ ടി.ടി.ഐ. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കേട്ടിടത്തില്‍ ക്‌ളാസ്സുകള്‍ ആരംഭിച്ചു. മലയാളം മൂഡിയം ക്ലാസ്സുകള്‍ മാത്രമാണ്‌ ഇവിടെ പ്രവര്‍ത്തിക്കുന്നത്‌. പ്രധാന അദ്ധ്യാപിക ഉള്‍പ്പെടെ 12 അദ്ധ്യാപകരും 4 അനദ്ധ്യപകരും ഉള്‍പ്പെടെ 16 പേര്‍ ഇവിടെ ജോലി ചെയ്യുന്നു. ഇവിടെ മലായളം കൂടാതെ സംസ്‌കൃതം വിഷയം കൂടി പഠിപ്പിക്കുന്നുണ്ട്‌. പ്രധാനാദ്ധ്യാപികയായി ഡി. ശ്രീകിമാരി 2007 മുതല്‍ സേവനം അനുഷ്‌ഠിച്ചു വരുന്നു. ഇപ്പോള്‍ 7 ഡിവിഷന്‍കളിലായി 236 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:40, 29 ഒക്ടോബർ 200916:40, 29 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (207 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:NSSGHS_Manikkamanagalm.jpg&oldid=2063" എന്ന താളിൽനിന്ന് ശേഖരിച്ചത്