പ്രമാണം:GVHSS AMBALAMUGAL.jpg

Schoolwiki സംരംഭത്തിൽ നിന്ന്

GVHSS_AMBALAMUGAL.jpg(450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 197 കെ.ബി., മൈം തരം: image/jpeg)

ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍,അമ്പലമുകള്‍

1913 ല്‍ ഒരു എല്‍.പി.സ്ക്കൂളായും 1960 ല്‍ യു.പി.സ്ക്കൂളായും,1966 ല്‍ എച്ച്.എസ്.ആയും വളര്‍ന്നു പന്തലിച്ച ഒരു ഗവ.സ്ക്കൂളാണ് കുഴിക്കാട് ഹൈസ്ക്കൂള്‍.കുഴിക്കാട് മന ആണ് ഈ സ്ഥലം സ്ക്കൂളിനായി വിട്ടു കൊടുത്തത്. ചിത്രപ്പുഴ തുടങ്ങി കരിമുകള്‍, പടത്തില്‍ കര, പള്ളിക്കര,പുറ്റുമാനൂര്‍,പുത്തന്‍കുരിശ്,വെള്ളൂര്‍ക്കര തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ 1970-80 കാലയളവില്‍ ഇവിടെപഠനം നടത്തിയിരുന്നു.

1992 ല്‍ വി.എച്ച്.എസ്.സി ആരംഭിച്ചു.ഇപ്പോള്‍ 1 മുതല്‍ 10 വരെ ആകെ 361 കുട്ടികള്‍ പഠനം നടത്തി വരുന്നു.കൂടാതെ പി.ടി.എ.യുടെ ആവശ്യപ്രകാരം പ്രീ-പ്രൈമറി 2007 ല്‍ ആരംഭിക്കുകയുണ്ടായി.എന്നാല്‍ എച്ച്.എസ്.വിഭാഗത്തില്‍ 115ഓളം കുട്ടികള്‍ പഠനം നടത്തുന്നു.പല വിഷയങ്ങള്‍ക്കും സ്ഥിരം അദ്ധ്യാപകരില്ല.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:36, 28 ഒക്ടോബർ 200919:36, 28 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (197 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:GVHSS_AMBALAMUGAL.jpg&oldid=1779" എന്ന താളിൽനിന്ന് ശേഖരിച്ചത്