പ്രമാണം:GLPS ANNAKARA.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(4,160 × 3,120 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 819 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ ജന്മിമാരും കുടിയാന്മാരും എന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് അന്നകരയിലുണ്ടായിരുന്നത്. സാമൂഹിക പശ്ചാത്തലത്തില് അറിവും കഴുവും ഉള്ള വീട്ടിലേയ്ക്ക് എശ്ശമ്മാരെ വരുത്തി വിദ്യ നല്കുമായിരുന്നു. മണലിലെഴുത്തും വാമൊഴിയുമായിരുന്നു ആദ്യം അഭ്യസിച്ചിരുന്നത്. കാലങ്ങള്ക്കു ശേഷം 1926ല് അന്നത്തെ അധികാരിയായിരുന്ന കുഞ്ഞിക്കോമന് നായരും അന്നകര നിവാസികളും ചേര്ന്ന് വിദ്യാഭ്യാസത്തിനായി ഒരു പാഠശാല നടത്തി. ഈ സ്ഥലം പിന്നീട് ഉള്ളനാട്ടെ കൊച്ചുകൃഷ്ണ പണിക്കര്ക്ക് കൈമാറി. അന്നത്തെ ഡിസ്ട്രിക്റ്റ് ബോര്ഡ്മെന്പറായിരുന്ന കിടുവതച്ത് കൃഷ്ണന് നായരുടെ ശ്രമഫലമായി ഈ സ്കൂള് ഡിസ്ട്രിക്റ്റ് ബോര്ഡിലേക്ക് നീക്കപ്പെട്ടു. 1926ല് ഏക അദ്യാപകനും ഏതാനും വിദ്യാര്ത്ഥികളുമായി ാരംഭിച്ച ഈ സ്ഥാപനം 1940 വരെ ബി.ബി സ്കൂള് അന്നകര എന്ന പേരിലും 1944ല് ജി.എല്.പി. സ്കൂള് അന്നകര എന്ന പൂര്ണനാമധേയത്തിലും എത്തി. ഒന്നാം ക്ലാസ്സു മുതല് അഞ്ചാം ക്ലാസ്സുവരെ ഉണ്ടായിരുന്ന ഈ സ്ഥാപനത്തിലെ അഞ്ചാം ക്ലാസ്സ് 1963ലെ ഗവണ്മെന്റ് നിയമമനുസരിച്ച് എടുത്തുപോയി. 14.03.1969ന് സ്കൂള് കെട്ടിടവും കോന്പൌണ്ടും ഗവണ്മെന്റ് ഏറ്റെടുത്ത് കളക്ടറില് നിന്നും അന്നത്തെ ഹെഡ്മാസ്റ്ററായ ശ്രീമതി. വി.സി കൊച്ചുറോസ ഏറ്റുവാങ്ങി. ആ വര്ഷം ഈ വിദ്യാലയത്തില് 237 വിദ്യാത്ഥികളും 8 അധ്യാപകരുമുണ്ടായിരുന്നു. ഇപ്പോള് 4-ാം തരം വരെ മാത്രമുള്ള ഈ സ്കൂളില് ഹെഡ്മിസ്ട്രസ്സ് ഉള്പ്പെടെ നാല് അധ്യാപികമാരും ഒരു പി.ടി.സി മീനിയലും ജോലി ചെയ്യുന്നു.
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

1940-01-27 11:05:19

രചയിതാവ്

24401

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:12, 28 ജനുവരി 201711:12, 28 ജനുവരി 2017-ലെ പതിപ്പിന്റെ ലഘുചിത്രം4,160 × 3,120 (819 കെ.ബി.)24401 (സംവാദം | സംഭാവനകൾ)User created page with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:GLPS_ANNAKARA.jpg&oldid=299716" എന്ന താളിൽനിന്ന് ശേഖരിച്ചത്