പ്രമാണം:BS21 TVM 42085 1.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,280 × 957 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 332 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ ഗവ.ഹൈസ്കൂൾ അയിലം

സ്കൂൾ പ്രവേശനോൽസവം

അയിലം ഗവ.ഹൈസ്കൂളിൽ പ്രവേശനോൽസവം നടന്നു. കേരളത്തിലെ മുഴുവൻ സ്കൂളുകളും നവംബർ 1ന് തുറന്നു എങ്കിലും അയിലം സ്കൂൾ ഉൾപ്പെടുന്ന പ്രദേശം കണ്ടൈൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചതിനാൽ തുറക്കാൻ കഴിഞ്ഞിരുന്നില്ല. ആയതിനാൽ നവംബർ 15 ന് 1 മുതൽ 10 വരെ ക്ലാസുകൾ സർക്കാറിൻ്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനോൽസവം സംഘടിപ്പിച്ചു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.എ.ചന്ദ്രബാബു കുട്ടികൾക്ക് അക്ഷര പതാക കൈമാറി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലാസ് അധ്യാപകർ പി.റ്റി.എ.അംഗങ്ങൾ തുടങ്ങിയവർ കുട്ടികൾക്ക് അക്ഷരമാലകൾ നൽകി ക്ലാസുകളിൽ ഇരുത്തുകയും അക്ഷരദീപം പ്രകാശിപ്പിക്കുകയും ചെയ്തു
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2021-11-15

രചയിതാവ്

Ghsayilam

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

ഫലകം:BS21

അനുമതി

⧼wm-license-self-one-license⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:57, 15 നവംബർ 202122:57, 15 നവംബർ 2021-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 957 (332 കെ.ബി.)Ghsayilam (സംവാദം | സംഭാവനകൾ)Uploaded own work with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:BS21_TVM_42085_1.jpg&oldid=1096155" എന്ന താളിൽനിന്ന് ശേഖരിച്ചത്