പ്രമാണം:BS21 KTM 45007 10.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,500 × 1,000 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 291 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ ക്കൂൾ പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി വൈക്കം ആശ്രമം സ്കൂളിൽ ഗ്രോബാഗുകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. നഗരസഭാ കൃഷിഭവന്റെ നേതൃത്ത്വത്തിൽ ആണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികൾ ഗ്രോബാഗുകളിൽ പച്ചക്കറിത്തൈകൾ വളർത്തി വിളയിച്ച് സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് നൽകുകയാണ് ലക്ഷ്യം. ഈ വർഷം ഏറ്റവും കൂടുതൽ കാർഷികവൃത്തിയുമായ് ബന്ധപ്പെട്ട പരിപാടികൾ കാഴ്ചവച്ച ആശ്രമം സ്കൂളിൽ ഇതിന് തുടക്കമിടാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നഗരസഭാദ്ധ്യക്ഷ രേണുക രതീഷ് പറഞ്ഞു.
ഉറവിടം

ഷീനാമോൾ കെ പി

തിയ്യതി

2021-11-05

രചയിതാവ്

ഷീനാമോൾ കെ പി

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

ഫലകം:BS21 / KTM /45007

അനുമതി

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:29, 5 നവംബർ 202114:29, 5 നവംബർ 2021-ലെ പതിപ്പിന്റെ ലഘുചിത്രം1,500 × 1,000 (291 കെ.ബി.)045007 (സംവാദം | സംഭാവനകൾ)Uploaded a work by ഷീനാമോൾ കെ പി from ഷീനാമോൾ കെ പി with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:BS21_KTM_45007_10.jpg&oldid=1080601" എന്ന താളിൽനിന്ന് ശേഖരിച്ചത്