പ്രമാണം:BS21-KKD-47438-110.jpg

Schoolwiki സംരംഭത്തിൽ നിന്ന്
കളിയിലേർപ്പെടുന്നു.

തിരികെ വിദ്യാലയത്തിലെത്താൻ കുട്ടികൾക്ക് എന്തെന്നില്ലാത്ത ആവേശമായിരുന്നു. ഒന്നര വർഷത്തിന് ശേഷമാണ് പലരും ആദ്യമായി നേരിൽ കാണുന്നത്.

തിരക്കൊഴിഞ്ഞ ആശ്വാസത്തിൽ രക്ഷിതാക്കളും ഏറെ സന്തോഷിച്ചു. കുട്ടികളെ ഗെയ്റ്റിൽ വെച്ച് സ്വീകരിച്ചത് സാനിട്ടയ്‌സറും മാസ്ക്കുമായിരുന്നു.

ഒന്നാം ക്ളാസുകാർക്ക് പ്രത്യേക സമ്മാനo.

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:BS21-KKD-47438-110.jpg&oldid=1803067" എന്ന താളിൽനിന്ന് ശേഖരിച്ചത്