പ്രമാണം:20170310 104727.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(2,560 × 1,536 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.02 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ 8, 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് നൽകുന്ന പ്രത്യേക പരിശീലന പരിപാടിയായ ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ ഉദ്ഘാടനം ബി. ആർ. സി. ട്രെയിനർ ആയ ശ്രീമതി ജ്യോതിഷ് മയി ടീച്ചർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. വാട്സൻ സാർ അദ്ധ്യക്ഷത വഹിക്കുകയും സ്കൂൾ ഐ. ടി. കോഡിനേറ്റർ ആയ ശ്രീമതി ഗീതാകുമാരി സ്വാഗതം ആശംസിക്കുകയും പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ വിശദീകരിക്കുകയും ചെയ്തു. കൂടാതെ ആശംസകൾ അർപ്പിച്ചുകൊണ്ട് ശ്രീ. ബിജുസാർ, കെ. ആർ. സൌമ്യ ടീച്ചർ, ശ്രീ. വിജിത് കുമാർ സാർ എന്നിവരും സംസാരിച്ചു. ശ്രീ. സനൽലാൽ സാർ നന്ദി രേഖപ്പെടുത്തി. ഈ പരിപാടിയിൽ 8, 9, 10 ക്ലാസ്സുകളിലെ കുട്ടികളും രക്ഷിതാക്കളും പി. ടി. എ., എം. പി. ടി. എ. അംഗങ്ങളും പങ്കെടുത്തു.
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2017-03-10 10:47:27

രചയിതാവ്

42076

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:45, 10 മാർച്ച് 201719:45, 10 മാർച്ച് 2017-ലെ പതിപ്പിന്റെ ലഘുചിത്രം2,560 × 1,536 (1.02 എം.ബി.)42076 (സംവാദം | സംഭാവനകൾ)User created page with UploadWizard

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:20170310_104727.jpg&oldid=349336" എന്ന താളിൽനിന്ന് ശേഖരിച്ചത്