പ്രമാണം:17603 പ്രവേശനോത്സവം 2024-2025.jpeg
പൂർണ്ണ വലിപ്പം (4,969 × 3,265 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.7 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
പ്രവേശനോത്സവം നടത്തി
കരുണ സ്പീച്ച് ആൻഡ് ഹിയറിങ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തി. പുതിയ കുട്ടികൾക്ക് സമ്മാനപ്പൊതി നൽകി സ്വീകരിച്ചു.മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ ജോഷ്വ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. യോഗത്തിൽ സിസ്റ്റർ ആലീസ്, ശ്രീ രാജു സി, ഫാദർ. ആൽഫ്രഡ് വടക്കെ തുണ്ടിൽ ,സിസ്റ്റർ കൊച്ചുറാണി, ശ്രീമതി.ലീന ലൂയിസ് എന്നിവർ സംസാരിച്ചു. അസ്സോസിയേറ്റ് എഡിറ്ററായി പ്രമോഷനാവുന്ന ശ്രീ.പി.ജെ ജോഷ്വ സാറിന് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ആലീസ് ഉപഹാരം നൽകി. കുട്ടികൾക്കായി മധുരപലഹാര വിതരണവും നടത്തി. തുടർന്ന് രക്ഷിതാക്കൾക്കായി പ്രശസ്ത അക്കാഡമിക് മെജീഷ്യനും ബി.ആർ.സി. ട്രെയിനറുമായ ശ്രീ.അനിൽ പരപ്പനങ്ങാടിയുടെ നേതൃത്വത്തിൽ പാരൻ്റിംഗ് പരിശീലനവും നടത്തുകയുണ്ടായി
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് ,2.5 സാമാന്യ, 2.0 സാമാന്യ ഒപ്പം 1.0 സാമാന്യ അനുവാദപത്രങ്ങൾ പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
| ⧼Wm-license-gfdl-1.2-and-later⧽ |
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 13:07, 24 ജൂൺ 2024 | 4,969 × 3,265 (2.7 എം.ബി.) | Karuna (സംവാദം | സംഭാവനകൾ) | പ്രവേശനോത്സവം നടത്തി കരുണ സ്പീച്ച് ആൻഡ് ഹിയറിങ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തി. പുതിയ കുട്ടികൾക്ക് സമ്മാനപ്പൊതി നൽകി സ്വീകരിച്ചു.മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ ജോഷ്വ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. യോഗത്തിൽ സിസ്റ്റർ ആലീസ്, ശ്രീ രാജു സി, ഫാദർ. ആൽഫ്രഡ് വടക്കെ തുണ്ടിൽ ,സിസ്റ്റർ കൊച്ചുറാണി, ശ്രീമതി.ലീന ലൂയിസ് എന്നിവർ സംസാരിച്ചു. അസ്സോസിയേറ്റ് എഡിറ്ററായി പ്രമോഷനാവുന്ന ശ്രീ.പി.ജെ ജോഷ്വ സാറിന് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ആലീസ് ഉപഹാരം... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.