പ്രമാണം:12336veyilpacha.resized.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,920 × 1,080 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 157 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

അവധികലാപ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനമാണ് വെയിൽ പച്ച .ഇതിന്റെ ഉദ്‌ഘാടനം നിർവഹിച്ചത് പ്രമുഖ സാഹിത്യകാരിയും ,സിനി ആർട്ടിസ്റ്റുമായ സി.പി .ശുഭ ടീച്ചർ ആണ് .പരിപാടിയുടെ ഭാഗമായി മൂന്നു സെഷനുകളായാണ് ക്യാമ്പ് നടന്നു അഭിനയ പച്ച കൈകാര്യം ചെയ്തത് പ്രശസ്‌ത നാടക നടനും സംവിധായകനുമയമായ ഒ . പി.ചന്ദ്രൻ ഉദിനൂർ ആയിരുന്നു .അമ്പു പണ്ടാരത്തിന്റെ നേതൃത്വത്തിൽ കുരുത്തോല പച്ച ക്യാമ്പ് ,കുട്ടികൾക്ക് കുരുത്തോല കൊണ്ട് വിവിധ പഠനോപകാരങ്ങൾ നിർമിക്കാൻ സഹായകമായി .പാട്ടുപച്ച എന്ന സെഷൻ നാടൻപാട്ടുകളും അതോടനുബഡിച്ചുള്ള ചർച്ചകളും നടന്നു .60 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:00, 25 നവംബർ 202212:00, 25 നവംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,920 × 1,080 (157 കെ.ബി.)Acknsgups12336 (സംവാദം | സംഭാവനകൾ)അവധികലാപ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനമാണ് വെയിൽ പച്ച .ഇതിന്റെ ഉദ്‌ഘാടനം നിർവഹിച്ചത് പ്രമുഖ സാഹിത്യകാരിയും ,സിനി ആർട്ടിസ്റ്റുമായ സി.പി .ശുഭ ടീച്ചർ ആണ് .പരിപാടിയുടെ ഭാഗമായി മൂന്നു സെഷനുകളായാണ് ക്യാമ്പ് നടന്നു അഭിനയ പച്ച കൈകാര്യം ചെയ്തത് പ്രശസ്‌ത നാടക നടനും സംവിധായകനുമയമായ ഒ . പി.ചന്ദ്രൻ ഉദിനൂർ ആയിരുന്നു .അമ്പു പണ്ടാരത്തിന്റെ നേതൃത്വത്തിൽ കുരുത്തോല പച്ച ക്യാമ്പ് ,കുട്ടികൾക്ക് കുരുത്തോല കൊണ്ട് വിവിധ പഠനോപകാരങ്ങൾ നിർമിക്കാൻ സഹായകമായി .പാട്ടുപച്ച എന്ന സെഷൻ നാടൻപാട്ടുകളും അതോടനുബഡിച്...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:12336veyilpacha.resized.jpg&oldid=1870142" എന്ന താളിൽനിന്ന് ശേഖരിച്ചത്