പ്രമാണം:12336vayananubhavam.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,040 × 480 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 78 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അഭിമുഘ്യത്തിൽ ജൂൺ 19 വായനാദിനം ACKNS GUPS മേലാങ്കോട് മുൻ പ്രധാനാദ്ധ്യാപകൻ ശ്രീ.കൊടക്കാട് നാരായൺ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു .ചടങ്ങിൽ മുഘ്യഥിതിയായി ഗ്രാമീണ വായന പ്രതിഭ ശ്രീമതി.സതീദേവി പങ്കെടുത്തു . മൂന്നാം ക്ലാസിൽ പഠനം നിർത്തിയെങ്കിലും വായനയോടുള്ള താല്പര്യം കൊണ്ട് 300 ലധികം പുസ്തകങ്ങൾ വായിച്ച അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു .വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾതല കോഡിനേറ്റർ ബിഞ്ചുഷ ടീച്ചർ സ്വാഗതവും ,ഹെഡ്മാസ്റ്റർ അനിൽകുമാർ സർ അധ്യക്ഷനും ,ശ്രീകല ടീച്ചർ നന്ദിയും പറഞ്ഞു .

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:41, 24 നവംബർ 202216:41, 24 നവംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,040 × 480 (78 കെ.ബി.)Acknsgups12336 (സംവാദം | സംഭാവനകൾ)വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അഭിമുഘ്യത്തിൽ ജൂൺ 19 വായനാദിനം ACKNS GUPS മേലാങ്കോട് മുൻ പ്രധാനാദ്ധ്യാപകൻ ശ്രീ.കൊടക്കാട് നാരായൺ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു .ചടങ്ങിൽ മുഘ്യഥിതിയായി ഗ്രാമീണ വായന പ്രതിഭ ശ്രീമതി.സതീദേവി പങ്കെടുത്തു . മൂന്നാം ക്ലാസിൽ പഠനം നിർത്തിയെങ്കിലും വായനയോടുള്ള താല്പര്യം കൊണ്ട് 300 ലധികം പുസ്തകങ്ങൾ വായിച്ച അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു .വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾതല കോഡിനേറ്റർ ബിഞ്ചുഷ ടീച്ചർ സ്വാഗതവും ,ഹെഡ്മാസ്റ്റർ അനിൽകുമാർ സർ അധ്യക്ഷനും ,ശ്രീകല ടീച്ചർ നന്ദിയ...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:12336vayananubhavam.jpg&oldid=1869748" എന്ന താളിൽനിന്ന് ശേഖരിച്ചത്