പ്രമാണം:12336meeti bholi.resized.png

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,920 × 1,080 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.6 എം.ബി., മൈം തരം: image/png)

ചുരുക്കം

കാഞ്ഞങ്ങാട് : ആധുനിക ഹിന്ദി , ഉറുദു സാഹിത്യത്തിലെ പ്രമുഖനായ എഴുത്തുകാരൻ മുൻഷി പ്രേംചന്ദിന്റെ നൂറ്റിനാല്പത്തിരണ്ടാം ജന്മ ദിന വാർഷികത്തിൽ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിൽ സംഘടിപ്പിച്ച മീഠി ബോലി ശ്രദ്ധേയമായി. രാഷ്ട്ര ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഏഴാം തരത്തിലെ എൺപത് കുട്ടികൾ ഹിന്ദി പാഠഭാഗങ്ങളിലെ കവിതയും, കഥകളും കോർത്തിണക്കി വിവിധ പരിപാടികൾ അവതരിപ്പിച്ചു. കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ്കൂൾ അധ്യാപകൻ ഡോ.കെ.വി രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ വി ഗോപി അധ്യക്ഷത വഹിച്ചു.പി.ശ്രീകല, ഷൈലജ മൂലക്കൊവ്വൽ, വിനോദ് കല്ലത്ത് , പി. കുഞ്ഞിക്കണ്ണൻ, ബിജു ന സംസാരിച്ചു.. ഹിന്ദി സാഹിത്യകാരൻമാരുടെ ചിത്ര പ്രദർശനവും ഒരുക്കി. വിദേശ നോവൽസാഹിത്യം ഒരു താരതമ്യ പഠനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ കെ.വി. രാജേഷിനെ ആദരിച്ചു.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:30, 24 നവംബർ 202216:30, 24 നവംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,920 × 1,080 (1.6 എം.ബി.)Acknsgups12336 (സംവാദം | സംഭാവനകൾ)കാഞ്ഞങ്ങാട് : ആധുനിക ഹിന്ദി , ഉറുദു സാഹിത്യത്തിലെ പ്രമുഖനായ എഴുത്തുകാരൻ മുൻഷി പ്രേംചന്ദിന്റെ നൂറ്റിനാല്പത്തിരണ്ടാം ജന്മ ദിന വാർഷികത്തിൽ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിൽ സംഘടിപ്പിച്ച മീഠി ബോലി ശ്രദ്ധേയമായി. രാഷ്ട്ര ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഏഴാം തരത്തിലെ എൺപത് കുട്ടികൾ ഹിന്ദി പാഠഭാഗങ്ങളിലെ കവിതയും, കഥകളും കോർത്തിണക്കി വിവിധ പരിപാടികൾ അവതരിപ്പിച്ചു. കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ്കൂൾ അധ്യാപകൻ ഡോ.കെ.വി രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ വി ഗോപി അധ...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:12336meeti_bholi.resized.png&oldid=1869738" എന്ന താളിൽനിന്ന് ശേഖരിച്ചത്