പ്രമാണം:12336chendamelam.png

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,600 × 736 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.08 എം.ബി., മൈം തരം: image/png)

ചുരുക്കം

ജൂൺ 21 ലോകസംഗീതദിനത്തിൽ ACKNS GUPS മേലാങ്കോട് "ചെമ്പടമേളം " സംഘടിപ്പിച്ചു .32 കുട്ടികളുടെ ചെണ്ടമേള അരങ്ങേറ്റം മടിയൻ രാധാകൃഷ്ണ മാരാർ ഉദ്‌ഘാടനം ചെയ്തു .പാപ്പാൻ കുട്ടമത് ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ നന്ദിയും പറഞ്ഞു .വിശിഷ്ടാഥിതിയായി മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി .സുജാതടീച്ചർ പങ്കെടുത്തു .ശതാബ്ദി കമ്മിറ്റി ചെയര്മാന് എം .രാഘവൻ ,PTA പ്രസിഡന്റ് ജി .ജയൻ ,വനജടീച്ചർ ,കണ്ണൻമാഷ് , ശോഭടീച്ചർ ,MPTA പ്രസിഡന്റ് പി ,നിഷ എന്നിവർ ആശമ്സകൾ അറിയിച്ചു .മടിക്കൈ ഉണ്ണിക്കൃഷ്ണമാരാർ, ഉപ്പിലകൈ മണികണ്ഠൻ എന്നിവരായിരുന്നു പരിശീലകർ .

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:25, 24 നവംബർ 202216:25, 24 നവംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 736 (1.08 എം.ബി.)Acknsgups12336 (സംവാദം | സംഭാവനകൾ)ജൂൺ 21 ലോകസംഗീതദിനത്തിൽ ACKNS GUPS മേലാങ്കോട് "ചെമ്പടമേളം " സംഘടിപ്പിച്ചു .32 കുട്ടികളുടെ ചെണ്ടമേള അരങ്ങേറ്റം മടിയൻ രാധാകൃഷ്ണ മാരാർ ഉദ്‌ഘാടനം ചെയ്തു .പാപ്പാൻ കുട്ടമത് ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ നന്ദിയും പറഞ്ഞു .വിശിഷ്ടാഥിതിയായി മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി .സുജാതടീച്ചർ പങ്കെടുത്തു .ശതാബ്ദി കമ്മിറ്റി ചെയര്മാന് എം .രാഘവൻ ,PTA പ്രസിഡന്റ് ജി .ജയൻ ,വനജടീച്ചർ ,കണ്ണൻമാഷ് , ശോഭടീച്ചർ ,MPTA പ്രസിഡന്റ് പി ,നിഷ എന്നിവർ ആശമ്സകൾ അറിയിച്ചു .മടിക്കൈ ഉണ്ണിക്കൃഷ്ണമാരാർ, ഉപ്പിലകൈ...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:12336chendamelam.png&oldid=1869732" എന്ന താളിൽനിന്ന് ശേഖരിച്ചത്