പ്രമാണം:മണ്ണ് ദിനം.png

Schoolwiki സംരംഭത്തിൽ നിന്ന്

മണ്ണ്_ദിനം.png(387 × 444 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 255 കെ.ബി., മൈം തരം: image/png)

മണ്ണറിഞ്ഞ് ലോക മണ്ണ് ദിനം

കാലിച്ചാനടുക്കം..

ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം സീഡ് ക്ലബ്ബ് സ്ക്കൂൾ ശലഭോദ്യാനത്തിന് ലോക മണ്ണറിവ് ദിനത്തിൽ തുടക്കം കുറിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജൈവവേലി നിർമ്മിച്ച് ചെടികൾ സംരക്ഷിക്കാൻ തീരുമാനിച്ചു.അരളി, ഹനുമാൻകിരീടം ,കറിവേപ്പില ,കൊങ്ങിണി മുല്ല, തുടങ്ങിയ ചെടികൾ നട്ടു. എം വി ആശ അധ്യക്ഷയായി. ഓഫീസ് സ്റ്റാഫ് കെ.രവി ,സീഡ് കോ ഓർഡിനേറ്റർ വി.റീന, എ. ശ്രീജ ,ബേബി എന്നിവർ നേതൃത്വം നൽകി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:51, 10 ഡിസംബർ 201919:51, 10 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം387 × 444 (255 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)മണ്ണറിഞ്ഞ് ലോക മണ്ണ് ദിനം കാലിച്ചാനടുക്കം.. ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം സീഡ് ക്ലബ്ബ് സ്ക്ക...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:മണ്ണ്_ദിനം.png&oldid=683437" എന്ന താളിൽനിന്ന് ശേഖരിച്ചത്