പ്രമാണം:പ്രതിഭകളെത്തേടി.png

Schoolwiki സംരംഭത്തിൽ നിന്ന്

പ്രതിഭകളെത്തേടി.png(364 × 258 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 164 കെ.ബി., മൈം തരം: image/png)

പ്രതിഭകളെത്തേടി എന്ന പരിപാടി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുത്തൻ അനുഭവമായി .

വിദ്യാലയത്തിന് ചുറ്റുമുള്ള പ്രതിഭകളെ വിദ്യാലയം തിരിച്ചറിയുന്നത് ചിലപ്പോൾ ആദ്യമായിരിക്കാം. അതിന് നിമിത്തമായത് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് സാറിന്റെ പ്രത്യേക താല്പര്യവും .

കാലിച്ചാനടുക്കം സ്ക്കൂൾ ആദ്യഘട്ടത്തിൽ കണ്ടെത്തിയത് പ്രദേശത്തെ തെയ്യംകലാകാരൻ നാരായണൻ ,ഓലക്കുട തയ്യാറാക്കുന്ന ചന്ദ്രൻ ,പാഴ്‌വസ്തുക്കളിൽ നിന്നും അത്ഭുതം സൃഷ്ടിക്കുന്ന കൊട്ടൻ, പാഴ്‍മുളം തണ്ടിൽ നിന്നും സംഗീത നാദധാര പൊഴിക്കുന്ന (ചിത്രകാരനുമായ) കുഞ്ഞമ്പു എന്നിവരെയാണ്. ഓരോരാളിൽ നിന്നും പഠിക്കാൻ ഒട്ടേറെ കാര്യങ്ങൾ. എല്ലാവരുടെയും ഒത്തൊരുമയോടെ പ്രതിഭകളെ തേടി എന്ന പരിപാടി വ്യത്യസ്തവും വിജ്ഞാനപ്രദവുമായി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:40, 10 ഡിസംബർ 201919:40, 10 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം364 × 258 (164 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)പ്രതിഭകളെത്തേടി എന്ന പരിപാടി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുത്തൻ അന...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ