പ്രമാണം:നെൽ കൃഷി.JPG

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(4,608 × 3,456 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 5.03 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English⧼Colon⧽ അന്യംനിന്നു പോകുന്ന കാർഷിക സംസ്കാരം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി സ്കൂൾ കാർഷിക ക്ലബ് .

ആമ്പല്ലൂർ കൃഷിഭവന്റെയും സ്കൂൾ കാർഷിക ക്ലബ് ന്റെയും ആഭിമുഖ്യത്തിൽ വിടാങ്ങര പാടശേഖരത്തിലെ രണ്ടേക്കർ തരിശു നിലത്തിൽ നെൽകൃഷി ചെയ്തു.

ആധുനിക രീതിയിൽ ഞാറ്റടി ഉണ്ടാക്കി വിത്ത് പാകി മുളപ്പിച്ചു.അതിനു ശേഷം നടീൽ യന്ത്രം ഉപയോഗിച്ച് ഞാറ് നേടുകയും ചെയ്തു. പുതിയ കൃഷി യെന്ത്രങ്ങളുടെ പ്രവർത്തനം മനസ്സിലാക്കുന്നതിനും കൃഷി ആദായകരമായി നടപ്പിലാക്കേണ്ടത് എങ്ങനെയെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പരിശീലനം നൽകുകയും ചെയ്തു.
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2015-07-08 01:41:56

രചയിതാവ്

Nraj

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:00, 29 നവംബർ 201612:00, 29 നവംബർ 2016-ലെ പതിപ്പിന്റെ ലഘുചിത്രം4,608 × 3,456 (5.03 എം.ബി.)Nraj (സംവാദം | സംഭാവനകൾ)User created page with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:നെൽ_കൃഷി.JPG&oldid=137625" എന്ന താളിൽനിന്ന് ശേഖരിച്ചത്