MediaWiki API help
This is an auto-generated MediaWiki API documentation page.
Documentation and examples: https://www.mediawiki.org/wiki/Special:MyLanguage/API:Main_page
action=wikilove
- This module requires read rights.
- This module requires write rights.
- This module only accepts POST requests.
- Source: WikiLove
- License: MIT
മറ്റൊരു ഉപയോക്താവിന് വിക്കിസ്നേഹം നൽകുക.
മുമ്പേ സജ്ജീകരിച്ച രീതിയിൽ അല്ലെങ്കിൽ ഇവിടെ നിർവ്വചിച്ചിട്ടുള്ള ഫലകങ്ങൾ ഉപയോഗിച്ച് അനുയോജ്യമായ സമ്പർക്കമുഖം ഉപയോഗിച്ച് ഒരു ഉപയോക്താവിന്റെ സംവാദത്താളിൽ ഒരു ഗുണകരമായ സന്ദേശം ചേർക്കലാണ് വിക്കിസ്നേഹം. ഈ പ്രവൃത്തിയിൽ ഒരു കൃത്യമായ വിക്കി എഴുത്ത് ഒരു പ്രത്യേക സംവാദത്താളിൽ ചേർക്കും. സ്ഥിതിവിവരക്കണക്കുകൾ എടുക്കുന്നതിനായി തരവും മറ്റ് വിവരങ്ങളും ശേഖരിക്കപ്പെടുന്നതാണ്.
- title
വിക്കിസ്നേഹം നൽകപ്പെടുന്ന ഉപയോക്താവിന്റെ ഉപയോക്തൃതാളിന്റേയും സംവാദത്താളിന്റേയും പേരിന്റെ പൂർണ്ണരൂപം.
- This parameter is required.
- text
പുതിയ ഭാഗത്ത് ചേർക്കേണ്ട വിക്കി എഴുത്തിന്റെ അസംസ്കൃത രൂപം.
- This parameter is required.
- message
രേഖയാക്കുന്നതിനായി ഉപയോക്താവ് നൽകിയ ശരിക്കുമുള്ള സന്ദേശം.
- token
A "csrf" token retrieved from action=query&meta=tokens
- This parameter is required.
- subject
പുതിയ ഭാഗത്തിന്റെ വിഷയം.
- This parameter is required.
- type
വിക്കിസ്നേഹത്തിന്റെ തരം (സ്ഥിതിവിവരക്കണക്കുകൾക്ക്); മെനുവിൽ ഏതാണെടുത്തതെന്ന് ഉപതരം അടക്കം (ഉദാ: "യഥാർത്ഥ താരകം" അല്ലെങ്കിൽ "താങ്കൾക്കിതാ ഒരു പുച്ചക്കുട്ടി!" പോലെ).
ഉപയോക്താവിന് അയയ്ക്കേണ്ട ഇമെയിൽ സന്ദേശത്തിന്റെ (ഐച്ഛികം) ഉള്ളടക്കം. ഉപയോക്താവിന് ഇമെയിൽ അയയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അറിയിപ്പ് തരുന്നതാണ്. ഉപയോക്തൃസംവാദത്താളിൽ എന്തായാലും സന്ദേശം ചേർക്കുന്നതാണ്.
നാൾപ്പതിപ്പ് ബാധകമാക്കാൻ റ്റാഗുകൾ മാറ്റുക.
- Values (separate with | or alternative):
- "User:Dummy" എന്ന ഉപയോക്താവിന് വിക്കിസ്നേഹം അയയ്ക്കുക
- api.php?action=wikilove&title=User:Dummy&text=Love&subject=Hi&token=123ABC [open in sandbox]