11317pallangod
പള്ളങ്കോട് പയസ്വിനി പുഴയിൽ നീന്തി കളിക്കുന്നതിനിടെ കയത്തിൽ പെട്ട് മുങ്ങി താഴ്ന്ന അഞ്ചാം ക്ലാസുകാരനായ കൂട്ടുകാരനെ മനഃസാന്നിദ്യം കൈവിടാതെ അതിസാഹസികമായി രക്ഷിച്ച മൂന്നാം ക്ലാസ്സുകാരൻ ഹിബത്തുള്ളയുടെ ധീരതയ്ക്ക് സ്കൂളിന്റെ ആദരവ്.....
21:38
+666