DEEPA KUMAR P
തൃശ്ശൂർ ജില്ലയിലെ എരുമപ്പെട്ടി ഗ്രാമത്തിൽ ഉൾപ്പെട്ട ചിറ്റണ്ട പൂങ്ങോട് വനത്തിലൂടെ ഒഴുകുന്ന അരുവിയാണ് ചെറുച്ചക്കിച്ചോല. ചെറുചക്കിയുടെ മനോഹാരിത കാണാനായി ഇപ്പോൾ ഏറെ സഞ്ചാരികൾ എത്തിത്തുടങ്ങിയിരിക്കുന്നു. വർഗ്ഗം:24009 വർഗ്ഗം:Ente gramam
17:59
+699